റേഷൻ കടയിൽ നിന്ന് 250 ചാക്ക് ധാന്യം മോഷണം പോയെന്ന പരാതി വ്യാജം, റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു

Published : Feb 17, 2020, 02:40 PM IST
റേഷൻ കടയിൽ നിന്ന് 250 ചാക്ക് ധാന്യം മോഷണം പോയെന്ന പരാതി വ്യാജം, റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു

Synopsis

മൊതക്കര സ്വദേശി അഷറഫാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്

വയനാട്: ധാന്യച്ചാക്കുകൾ മോഷണം പോയെന്ന റേഷൻ കടയുടമയുടെ പരാതി വ്യാജം. വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലാണ് സംഭവം. 250 ചാക്ക് ധാന്യം മോഷണം പോയെന്നായിരുന്നു പരാതി. 

മൊതക്കര സ്വദേശി അഷറഫാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതിയിൽ ഉടൻ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി, അറസ്റ്റ്
ഗർഭസ്ഥ ശിശുവിനെ എസ്എടി ആശുപത്രിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചു, യുവതിക്കെതിരെ പോലീസ് കേസെടുത്തു