തൃത്താലയിലെ മാലിന്യം തള്ളല്‍: അറിയിച്ചാല്‍ പണം, വിളിക്കേണ്ട നമ്പറുകള്‍

Published : Sep 25, 2023, 06:35 AM IST
തൃത്താലയിലെ മാലിന്യം തള്ളല്‍: അറിയിച്ചാല്‍ പണം, വിളിക്കേണ്ട നമ്പറുകള്‍

Synopsis

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാനാണ് കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പാലക്കാട്: പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ തൃത്താല ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍ പങ്കുവച്ച് പാലക്കാട് കലക്ടര്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയാണ് കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ചുവടെ:

ആനക്കര- 7994930103, ddpanakkarapkd@gmail.com
ചാലിശ്ശേരി- 9645399029, 6252507700, ddpchalisseripkd@gmail.com
കപ്പൂര്‍- 9487674956, 9496047106, kappurgp@gmail.com
നാഗലശ്ശേരി- 6235509580, suchitwam.nagalasserygp@gmail.com
പട്ടിത്തറ-9846727663, ddppattitharapkd1@gmail.com
തിരുമിറ്റക്കോട്- 7994305943, suchitwam.thirumittacodegp@gmail.com
തൃത്താല- 9961175433, suchitwam.thrithalagp@gmail.com

കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍

പട്ടഞ്ചേരി- 9496047223, ddppattancherypkd@gmail.com
കൊല്ലങ്കോട്- 7907401836, suchitwam.kollengode@gmail.com
കൊടുവായൂര്‍-  9961262673, ddpkoduvayurpkd@gmail.com
മുതലമട  - 8547347233, ddpmuthalamadapkd@gmail.com
പുതുനഗരം  -  8714160676, ddpputhunagarampkd@gmail.com
വടവന്നൂര്‍  - 9496837663, ddpvadavannurpkd@gmail.com
പെരുവെമ്പ്  - 8714047283, ddpperuvembapkd@gmail.com 

ശ്രീകൃഷ്ണപുരം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍

കടമ്പഴിപ്പുറം- 6238463661, ktpmgpwm@gmail.com
കരിമ്പുഴ- 9496047151, ddpkarimpuzhapkd@gmail.com
പൂക്കോട്ടുകാവ് - 94960471153, dappookkottukavupkd@gmail.com
ശ്രീകൃഷ്ണപുരം- 9496047155, wsmskpgp@gmail.com
വെള്ളിനേഴി- 9496047159, ddpvellinezhipkd@gmail.com
കാരാകുറുശ്ശി- 9496047163, ddpkarakurissipkd@gmail.com 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ