എറണാകുളത്ത് 4000 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

Published : Apr 08, 2020, 11:00 AM IST
എറണാകുളത്ത് 4000 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

Synopsis

ബോട്ടിലെത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുമ്പോഴാണ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു മീൻ കൊണ്ടു വന്നത്.

കൊച്ചി: എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ  ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. ബോട്ടിലെത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുമ്പോഴാണ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു മീൻ കൊണ്ടു വന്നത്. ഇന്നലെയും സംസ്ഥാനത്തിന് വിവിധഭാഗത്ത് നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. കോട്ടയത്ത് നിന്നും ഇന്നലെ 600 കിലോ പഴകിയ മീൻ പിടിച്ചു. നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് 600 കിലോ പഴകിയ മീൻ പിടിച്ചത്. തൂത്തുക്കുടിയിൽ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീൻ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
മലപ്പുറത്ത് ഗുരുതര ചികിത്സാ വീഴ്ച: മരിച്ച സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍