ചിതറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു, ബസ് റോഡിൽ നിരങ്ങി നിന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Published : May 18, 2026, 08:59 PM IST
bus

Synopsis

ചിതറ- കല്ലറ റൂട്ടിൽ സർവ്വീസ് നടത്തുന്ന 'പട്ടുറുമാൽ' ബസ്സിന്‍റെ ടയർ ആണ് ഊരി തെറിച്ചത്.

കൊല്ലം: ചിതറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു. ചിതറ- കല്ലറ റൂട്ടിൽ സർവ്വീസ് നടത്തുന്ന 'പട്ടുറുമാൽ' ബസ്സിന്‍റെ ടയർ ആണ് ഊരി തെറിച്ചത്. യാത്രക്കാരുമായി പോയ ബസ് റോഡിൽ നിരങ്ങി നിന്നു. ആർക്കും പരിക്കില്ല. ടയർ ഊരി തെറിച്ച സമയം എതിരെ വാഹനം വരാത്തത് രക്ഷയായി. വലിയൊരു അപകടമാണ് ഒഴിവായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂർ പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു
60 രൂപയുടെ നാണയം, കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ, എച്ച്എൽഎൽ വജ്രജൂബിലി ആഘോഷത്തിൽ പുതിയ ഉൽപ്പന്നങ്ങളും പദ്ധതികളും അവതരിപ്പിച്ചു