വയനാട്ടിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം 

Published : Jan 08, 2024, 12:18 PM IST
വയനാട്ടിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം 

Synopsis

കേണിച്ചിറയിൽ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്കൂൾ ബസും , കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കൽപ്പറ്റ : സുൽത്താൻബത്തേരി അരിമുളയിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അരിമുള സ്കുളിന് സമീപം രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. കേണിച്ചിറയിൽ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്കൂൾ ബസും , കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. രണ്ട് ബസുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. 

 


 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ