ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ പുക ശ്വസിച്ചു; 16 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത

Published : Jun 28, 2019, 03:30 PM ISTUpdated : Jun 28, 2019, 03:31 PM IST
ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ പുക ശ്വസിച്ചു; 16 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത

Synopsis

മോക് ഡ്രില്ലിനിടെ പുക ശ്വസിച്ചതോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്.

പത്തനംതിട്ട: പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ 16 കുട്ടികൾക്ക്  ശാരീരിക അസ്വസ്ഥത. കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോക് ഡ്രില്ലിനിടെ പുക ശ്വസിച്ചതോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. സാധാരണ മോക് ഡ്രിൽ മാത്രമാണ് നടന്നതെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
തിരൂരിൽ മിന്നൽ പരിശോധനയിൽ കുടുങ്ങി അലി ഗാസി, താമസ സ്ഥലത്ത് നിന്നും കിട്ടിയത് 11 കിലോ കഞ്ചാവ്; അറസ്റ്റിൽ