പയ്യോളിയില്‍ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു

Published : Mar 02, 2020, 12:59 PM IST
പയ്യോളിയില്‍ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു

Synopsis

പൂക്കോട് ജിഎംആർഎസ്എച്ച്എസ്എസ് സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ പി വിനോദൻ ആണ് മരിച്ചത്. 

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു. പൂക്കോട് ജിഎംആർഎസ്എച്ച്എസ്എസ് സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ പി വിനോദൻ ആണ് മരിച്ചത്. പയ്യോളിയില്‍ റെയില്‍വേ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശിയാണ് മരിച്ച വിനോദന്‍.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു