വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: സ്കൂൾ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസ്

Published : Jul 02, 2019, 02:40 PM ISTUpdated : Jul 02, 2019, 02:56 PM IST
വിദ്യാർത്ഥിയുടെ  മുഖത്തടിച്ചെന്ന് പരാതി: സ്കൂൾ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസ്

Synopsis

ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്.  തനിക്കെതിരായ ആരോപണം പ്രിന്‍സിപ്പാള്‍ നിഷേധിച്ചു.  

പുൽപ്പള്ളി: വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പൊലീസ്. പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയുടെ  മുഖത്തടിച്ചെന്ന പരാതിയിലാണ് അതേ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ  കേസ് എടുത്തത്. പ്രിൻസിപ്പാൾ എം ആർ രവിക്കെതിരെയാണ് പുൽപ്പള്ളി പൊലീസ് കേസെടുത്തത്. 

ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ സ്കൂൾ പ്രിൻസിപ്പാളായ എം ആർ രവി തനിക്കെതിരായ ആരോപണം നിഷേധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി