കൊല്ലത്ത് രണ്ടാം ക്ലാസുകാരിയുടെ കാലിലൂടെ ഡ്രൈവിംഗ് സ്കൂള്‍ വാഹനം കയറി; പരിക്ക്

Published : Aug 01, 2019, 11:16 AM ISTUpdated : Aug 01, 2019, 12:03 PM IST
കൊല്ലത്ത് രണ്ടാം ക്ലാസുകാരിയുടെ കാലിലൂടെ ഡ്രൈവിംഗ് സ്കൂള്‍ വാഹനം കയറി; പരിക്ക്

Synopsis

 കാനൂർ സ്വദേശി റുക്സാന ഫാത്തിമയുടെ കാലിനുമുകളിലൂടെ പ്രദേശത്തെ ഒരു ഡ്രൈവിങ് സ്‌കൂളിന്റെ കാർ കയറിയിറങ്ങുകയായിരുന്നു. 

കൊല്ലം: കൊല്ലം ചിതറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് കാറപകടത്തില്‍ പരിക്കേറ്റു. കാനൂർ സ്വദേശി റുക്സാന ഫാത്തിമയുടെ കാലിനുമുകളിലൂടെ പ്രദേശത്തെ ഒരു ഡ്രൈവിങ് സ്‌കൂളിന്റെ കാർ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'
സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം