പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ വീഴ്ച; തെക്കേ നടയിൽ മോക് ബോംബ് വെച്ച് മടങ്ങിയിട്ടും സുരക്ഷ ഉദ്യോഗസ്ഥർ അറിഞ്ഞില്ല

Published : Nov 07, 2025, 02:23 PM IST
Sree Padmanabhaswamy Temple

Synopsis

മോക് ഡ്രില്ലിലിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായത്. ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ മോക് ബോംബ് വെച്ച് മടങ്ങിയിട്ടും സുരക്ഷ ഉദ്യോഗസ്ഥർ അറിഞ്ഞില്ല.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. മോക് ഡ്രില്ലിലിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായത്. ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ മോക് ബോംബ് വെച്ച് മടങ്ങിയിട്ടും സുരക്ഷ ഉദ്യോഗസ്ഥർ അറിഞ്ഞില്ല. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് വിമര്‍ശനം ഉയരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍