വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

Published : Apr 13, 2024, 06:49 PM IST
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധിക്കാലത്ത് മൂന്നാറും ഊട്ടിയും അടക്കം കറങ്ങി വരാം, കുറഞ്ഞ ചെലവിൽ, കെഎസ്ആര്‍ടിസി മലപ്പുറത്തുനിന്ന് മാത്രം നടത്തുന്നത് 25 യാത്രകൾ
'മാഡം, എവിടെയാണ് ലവ് ജിഹാദ്?' ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ രാഹുൽ ഈശ്വർ, വാട്സാപ്പ് യൂണിവേഴ്സിറ്റി പ്രചാരണം നിർത്താൻ ഉപദേശം