
പത്തനംതിട്ട : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. നാല് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഉച്ചയ്ക്ക് കോളേജിൽ എസ് എഫ് ഐ - കെ എസ് യു സംഘർഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam