ഷൂട്ടിങ് ബോൾ: കേരളത്തെ മുഹമ്മദ് ഇജാസ് നയിക്കും

By Web TeamFirst Published Oct 21, 2018, 5:48 PM IST
Highlights

 ഈ മാസം 26, 27 തിയ്യതികളിൽ ഗാസിയാബാദിൽ നടക്കുന്ന മുപ്പത്തി ഏഴാമത് ദേശീയ സബ് ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ വയനാട് വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്ക്കൂളിലെ മുഹമ്മദ് ഇജാസ് നയിക്കും.

കോഴിക്കോട്: ഈ മാസം 26, 27 തിയ്യതികളിൽ ഗാസിയാബാദിൽ നടക്കുന്ന മുപ്പത്തി ഏഴാമത് ദേശീയ സബ് ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ വയനാട് വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്ക്കൂളിലെ മുഹമ്മദ് ഇജാസ് നയിക്കും.

ടീം അംഗങ്ങൾ: ജോമെറ്റ് ജോസ് (വൈസ് ക്യാപ്റ്റൻ), പി. മെൽബിൻ സുനിൽ, ടി.കെ അഷിൻ ജോസ്, ഗൗതം കൃഷ്ണ, അൽവിറ്റോ ജെയിംസ്, ആൽബിൻ കെ സ്റ്റീഫൻ, അബിൻ മാത്യൂ, ഡൗൺ സ്റ്റാൻലി, എം.എസ് അലൻ ജോസ്, കെ. അമൽ ജോർജ്   കോച്ച്: കെ.വി സജി   മാനേജർ: പി. ഷഫീഖ് 

click me!