സ്ഥലംമാറി വന്ന് ഒറ്റ ദിവസം മാത്രം; കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എസ്ഐയ്ക്ക് വീണ്ടും സ്ഥലം മാറ്റം

Published : Jul 23, 2024, 05:32 PM ISTUpdated : Jul 23, 2024, 05:36 PM IST
സ്ഥലംമാറി വന്ന് ഒറ്റ ദിവസം മാത്രം; കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എസ്ഐയ്ക്ക് വീണ്ടും സ്ഥലം മാറ്റം

Synopsis

പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്.  

കൊല്ലം: കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്ഐയ്ക്ക് ഒരു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം. എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് കൊല്ലം റൂറൽ ഡാൻസാഫിലേക്ക് മാറ്റിയത്. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്. അതേസമയം, സംഭവത്തിൽ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.  പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. 

വനിതാ സംരംഭകര്‍ക്ക് ആശ്വാസം, മന്ത്രിയുടെ പ്രഖ്യാപനം, വായ്പകളില്‍ പിഴപ്പലിശയില്ലാതെ ഒറ്റത്തവണയിൽ തീര്‍പ്പാക്കാം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ