സിംസാറുൽ ഹഖും റോഷൻ വിക്ടറും കേരള ഫുട്ബോൾ ടീമിനെ നയിക്കും

By Web TeamFirst Published Jun 8, 2019, 4:10 PM IST
Highlights

ഇന്ന് തുടങ്ങിയ പോരാട്ടം മൂന്ന് നാള്‍ നീണ്ടുനില്‍ക്കും

കോഴിക്കോട്: പഞ്ചാബിലെ ലോവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ദേശീയ സ്റ്റുഡന്‍റ്  ഒളിമ്പിക് യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സീനിയർ ഫുട്ബോൾ ടീമിനെ മലപ്പുറം ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ  സിംസാറുൽ ഹഖും ജൂനിയർ  ടീമിനെ കോഴിക്കോടിന്റെ റോഷൻ വിക്ടറും നയിക്കും. ഇന്ന് തുടങ്ങിയ പോരാട്ടം മൂന്ന് നാള്‍ നീണ്ടുനില്‍ക്കും.

സീനിയർ  ടീം

സിംസാറുൽ ഹഖ്  (ക്യാപ്റ്റൻ), കെ സീ. അറഫാത്(വൈസ്  ക്യാപ്റ്റൻ ), അബിൻ ബെന്നി, അമൽ രാജ്, കെ ഓ. സുഫിയാൻ,  പി പി അർജുൻ, ടി എ അനന്ദു, സീ. ടി  ആരോമൽ, സി ടി അനൂപ്‌, കെ അറൂസ്സ്, പീ എം  അബിൻ, കെ രാഹുൽ, കെ പീ  ശ്രീകാന്ത്, പീ. കെ അതുൽ, കെ ഷോഹിപ്പ്, കെ നിയാസ്, സഫ്‌വാൻ സാദത്, സച്ചിൻ തോമസ്, എം എം സുദിൻ, എൻ കെ അഭിജിത്, എ വി പ്രബിൻ, കെ ശ്രീകാന്ത്, എം ഇബ് നു മാലിക്, കെ എം  അബ്ദുൽ ബാസിത്, എസ്  കെ ആൻ കുമാർ, കെ മുഹമ്മദ്‌ ആഷിഖ്, പി ബി അഖിലേഷ്, പി സീ ജാസിൻ, 

ജൂനിയർ ടീം 
റോഷൻ വിക്ടർ  (ക്യാപ്റ്റൻ )   പി  പി ഫഹീം  (വൈസ് ക്യാപ്റ്റൻ ), പി സാരങ്, പി കെ.  അശ്രദു, ഓ പി ഫാഷിർ, അമൽ ഹുസൈൻ, കെ കെ  അഷിം, കെ സലിം മുഹമ്മദ്‌, ഷിറിൻ സിബി, എ വി  പ്രബിൻ, വിമൽ ജോസഫ്, മുഹമ്മദ്‌ ഹാഷിഫു, മുഹമ്മദ്‌ ബിലാൽ, റോഷൻ ജോസഫ്, ഫഹീമുലൽ ഹിസാൻ, ഓ പി മുസമ്മിൽ, ഇ. പി ഋതുവിക്‌ , ഉണ്ണി കുട്ടൻ  കോച്ച്  സീ എ തങ്കച്ചൻ, മാനേജർ  വി.കെ.  തങ്കച്ചൻ.

click me!