മലപ്പുറത്തെ സിപിഎം നേതാവിന്‍റെ സഹോദരി ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : May 22, 2026, 02:34 PM IST
accident death

Synopsis

നാലംഗ കുടുംബം വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കശ്മീരിലേക്ക് പോകും വഴിയാണ് അപകടം. നാട്ടിൽനിന്ന് ബന്ധുക്കൾ യാത്ര തിരിച്ചു.

മലപ്പുറം: ഹരിയാനയിലുണ്ടായ വാഹനാപാകടത്തിൽ മലപ്പുറത്തെ സിപിഎം നേതാവിന്റെ സഹോദരി മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന്റെ സഹോദരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഹരിയാനയിലെ ഫിറോസ്പൂരിലുണ്ടായ അപകടത്തിൽ ടി.എം. സിദ്ദിഖിന്റെ സഹോദരി ബഷീറ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ട് ആൺമക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാലംഗ കുടുംബം വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കശ്മീരിലേക്ക് പോകും വഴിയാണ് അപകടം. നാട്ടിൽനിന്ന് ബന്ധുക്കൾ യാത്ര തിരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി; 5 വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ചു