മലപ്പുറത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു

Published : Aug 21, 2021, 10:25 PM IST
മലപ്പുറത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു

Synopsis

പള്ളിത്തരിക്കാട്ടിൽ ഇസ്മായിലിൻ്റെ മകൻ റഹൽ ആണ് മരിച്ചത്​.  

മലപ്പുറം: തിരൂരിനടുത്ത് കൈമലശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു. പള്ളിത്തരിക്കാട്ടിൽ ഇസ്മായിലിൻ്റെ മകൻ റഹൽ ആണ് മരിച്ചത്​.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാമ്പത്തിക വിദഗ്ധനും മാധ്യമ പ്രവർത്തകനുമായ വിനോദ് കുമാർ പി അന്തരിച്ചു
കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു; കേൾവി ശക്തി കുറവായതിനാൽ ട്രെയിനിൻ്റെ ശബ്‌ദം കേട്ടില്ല?