മൊബൈൽ സ്ക്രീൻ കാർഡിൽ അണലിക്കുഞ്ഞ്; ആദ്യം ഞെട്ടല്‍, പിന്നീട് കൗതുകം! വേറിട്ടൊരു രക്ഷാപ്രവർത്തനം

Published : Feb 10, 2026, 07:44 PM IST
snake phone class

Synopsis

തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ ഷോപ്പിലാണ് സംഭവം. മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ കാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് കിടന്ന അണലി കുഞ്ഞിനെ കടയിലെ ജീവനക്കാരനാണ് കണ്ടത്.

കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ കാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് കിടന്ന അണലി കുഞ്ഞിനെ കടയിലെ ജീവനക്കാരനാണ് ആദ്യം കണ്ടത് കണ്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ കാർഡില്‍ നിന്ന് വേര്‍പ്പെടുത്തിയത് രക്ഷപ്പെടുത്തിയത്. വെളിച്ചെണ്ണ ഒഴിച്ച ശേഷമാണ് പശയിൽ നിന്ന് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അണലി കുഞ്ഞിനെ സ്ഥലത്ത് നിന്ന് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല; യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല
ശാസ്തമംഗലത്തെ വനിതാ സബ് രജിസ്ട്രാർ കൈക്കൂലി വാങ്ങിയത് 10 ലക്ഷവും 10 മൊബൈൽ ഫോണുകളും, 12 കോടിയുടെ വസ്തു തട്ടിയതിന് ഒത്താശ ചെയ്ത് ഒടുവിൽ അഴിക്കുള്ളിൽ