തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ

Published : Jan 02, 2023, 06:21 PM IST
തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ

Synopsis

തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്...

തൃശൂർ : തൃശൂർ ചേലക്കരയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായ സൈനികൻ. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ചേലക്കര ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയാണ് ആക്രമണം. വിഷ്ണുവിന്റെ തലയിൽ 23 തുന്നിക്കെട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് വിഷ്ണു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു