സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി; യാത്രക്കാർ ബുദ്ധിമുട്ടിൽ

Published : Aug 28, 2026, 08:27 PM IST
spicejet

Synopsis

സ്പൈസ് ജെറ്റിന്റെ കൊച്ചിയിൽ നിന്നും ഫുജൈറയിലേക്കുള്ള വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം എത്താത്തതിനെ തുടർന്നാണ് രാവിലെ 11.45-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് മുടങ്ങിയത്.

കൊച്ചി: സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. രാവിലെ 11.45-ന് കൊച്ചിയിൽ നിന്നും ഫുജൈറയിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച രാവിലെ 6.55-ന് ഫുജൈറയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം എത്താതിരുന്നതിനെ തുടർന്നാണ് തുടർന്ന് രാവിലെ 11:45 ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് റദ്ദാക്കാൻ കാരണമായത്. ഫുജൈറയിൽ നിന്നുള്ള വിമാനം എത്താത്തതാണ് കൊച്ചിയിൽ നിന്നുള്ള സർവീസിനെയും ബാധിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സനാതന ധർമ്മം ചോദ്യം ചെയ്യപ്പെടുന്നു, കാപട്യം ചൂണ്ടിക്കാട്ടുന്നവരെ വർഗീയവാദിയാക്കുന്നു': ആർവി ബാബു
കോഴിക്കോട് അത്തോളിയില്‍ തോട്ടില്‍ 44 കാരൻ മരിച്ച നിലയിൽ, മൃതദേഹം തിരിച്ചറിഞ്ഞു