സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ്: കോഴിക്കോട് ജില്ലയെ അബ്ദുൽ ബാസിതും ശിവാനിയും നയിക്കും

Published : Feb 06, 2021, 12:49 PM IST
സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ്: കോഴിക്കോട് ജില്ലയെ അബ്ദുൽ ബാസിതും  ശിവാനിയും നയിക്കും

Synopsis

സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ പി സി അബ്ദുൽ ബാസിതും വനിതാ ടീമിനെ യു വി ശിവാനിയും നയിക്കും... 

കോഴിക്കോട്: ഇന്നും നാളെയും (ഫെബ്രുവരി 6, 7) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന എട്ടാമത് സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ പി സി അബ്ദുൽ ബാസിതും വനിതാ ടീമിനെ യു വി ശിവാനിയും നയിക്കും. 

പുരുഷ ടീം: ഡേവിഡ് മാർട്ടിൻ (വൈസ് ക്യാപ്റ്റൻ), ടി.സി മുഹമ്മദ് ഷാമിൽ, എം.പി മുഹമ്മദ് ഡാനിഷ്, കെ. മുഹമ്മദ് സഫ് വാൻ, ഡാനിഷ് മൂസ 
കോച്ച്: എം.പി മുഹമ്മദ് ഇസ്ഹാഖ്   മാനേജർ: പി. ഷഫീഖ് 

വനിതാ ടീം: ദേവിക രാജിഷ് (വൈസ് ക്യാപ്റ്റൻ), കെ. അലീന സജീവൻ, വി.വി അനുശ്രീ, കെ.പി അൽഫിദ, പി. ലിൻഷ ,ടി. നാസിന ഷെറിൻ 
കോച്ച് : കെ.സി താജുദ്ധീൻ  മാനേജർ: മിനി 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ