സ്റ്റിയറിങ് ലോക്കായി, നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ച് തെറിപ്പിച്ചു, 3 പേർക്ക് ഗുരുതര പരിക്ക്

Published : Aug 09, 2025, 09:32 PM IST
accident

Synopsis

പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: മംഗലപുരത്ത് നിയന്ത്രണം വിട്ട കാർ റോഡ് വശത്ത് നിന്നവരെ ഇടിച്ച് തെറിപ്പിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലപുരം മുരുക്കുംപുഴ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ സ്റ്റിയറിങ് ലോക്കായിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്