ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള മംഗള എക്സ്പ്രസിന്റെ ചില്ലിന് പോറൽ

Published : Sep 25, 2024, 09:25 PM IST
ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള മംഗള എക്സ്പ്രസിന്റെ ചില്ലിന് പോറൽ

Synopsis

പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കല്ലേറിൽ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകൾക്ക് പോറലുണ്ടായി.

കണ്ണൂർ: കണ്ണൂർ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്. പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കല്ലേറിൽ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകൾക്ക് പോറലുണ്ടായി. ട്രെയിൻ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

Also Read: അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരാഴ്ച, 26കാരിയായ മലയാളി നഴ്‌സ്‌ മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍