കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു

Published : Jun 24, 2025, 02:29 PM ISTUpdated : Jun 24, 2025, 02:30 PM IST
stray dog attack

Synopsis

കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരിക്ക്.

കണ്ണൂർ: കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരിക്ക്. ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ