തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Published : Feb 12, 2019, 11:17 PM ISTUpdated : Feb 12, 2019, 11:33 PM IST
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Synopsis

കരുംകുളം, പൂവാർ പഞ്ചായത്തുകളിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കടിയേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായയുടെ  ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. കരുംകുളം, പൂവാർ പഞ്ചായത്തുകളിലുള്ളവർക്കാണ് കടിയേറ്റത്. പരിക്കുപറ്റിയവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം, പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഴിഞ്ഞം തീരത്ത് 2 ബോട്ടുകൾ, പരിശോധിച്ചപ്പോൾ തമിഴ്നാട് സ്വദേശികൾ, മതിയായ രേഖകളില്ല; പിടികൂടി ഫിഷറീസ് വകുപ്പ്
വിമുക്ത ഭടനും പെൺസുഹൃത്ത് ദിവ്യയുമടക്കം 3 പേ‍ർ കുറ്റ്യാടിയിലെ വാടക വീട്ടിൽ, ലോഡ്ജിൽ വാണിമേൽ സ്വദേശി; എംഡിഎംയുമായി പിടിയിൽ