വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍

Web Desk   | Asianet News
Published : Nov 10, 2020, 08:34 AM ISTUpdated : Nov 10, 2020, 08:50 AM IST
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍

Synopsis

താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍  സദാനന്ദന്റെ മകള്‍ സോനയാണ് മരിച്ചത്...

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍  സദാനന്ദന്റെ മകള്‍ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: സതി. സഹോദരി: സോജ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ സംഭവം; ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് ഡിജിപിക്ക് നിർദേശം
തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി