വടകരയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു

Published : Jul 24, 2019, 10:39 PM ISTUpdated : Jul 24, 2019, 10:42 PM IST
വടകരയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു

Synopsis

ബസ് വിദ്യാർത്ഥിനിയുടെ മുകളിലൂടെ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

കോഴിക്കോട്: വടകര ലിങ്ക് റോഡിൽ വടകര -പേരമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മയ്യന്നൂർ താഴെക്കുനിയിൽ ശ്രീജിത്തിന്റെ മകൾ അനുശ്രീ (18)ആണ് മരിച്ചത്.

ബുധനാഴ്ച 6. 40 -ഓടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് വിദ്യാർത്ഥിനിയുടെ മുകളിലൂടെ കയറിയിറങ്ങിയതായി
ദൃക്സാക്ഷികൾ പറഞ്ഞു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്