കോഴിക്കോട് കടുപ്പിനി പാലത്തിന് സമീപം വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Published : Feb 03, 2019, 04:55 PM ISTUpdated : Feb 03, 2019, 05:37 PM IST
കോഴിക്കോട് കടുപ്പിനി പാലത്തിന് സമീപം വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Synopsis

നാദാപുരം വിഷ്ണുമംഗലം ചമ്പപ്പറമ്പത്ത് സുരേഷ്ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. 

കോഴിക്കോട്: മാങ്കാവ് കടുപ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നാദാപുരം വിഷ്ണുമംഗലം ചമ്പപ്പറമ്പത്ത് സുരേഷ്ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. 

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രാഥമിക നിഗമനത്തില്‍ മരണത്തില്‍ അസ്വഭാവികതകളൊന്നുമില്ലെന്ന് കസബ പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു, യുവതി പ്രസവിച്ചത് മാസം തികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്
ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല, ശബരിമലയിൽ ‘സസ്യാധിഷ്ഠിത’ കുപ്പി വില്പനയ്ക്ക് അനുമതി നിഷേധിച്ച് ഹൈക്കോടതി