
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാഥി മരിച്ചു. കൂടത്തായി കിഴക്കെ മണ്ണില്‍ അഷ്‌റഫി(ബാവന്‍)ന്‍റെ മകന്‍ മുഹമ്മദ് ഷബീബ്(14) ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് അപകടം ഉണ്ടായത്.
പുതുപ്പാടി കാക്കവയലില്‍ ഉണ്ടായ വാഹനപകടത്തില്‍ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ഷാഹിന (കൊടുവള്ളി). സഹോദരി: ആയിശ മിന്‍ഹ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam