Latest Videos

വീട്ടില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റു മരിച്ചു

By Web TeamFirst Published Oct 4, 2020, 12:27 PM IST
Highlights

മാങ്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

കൊല്ലം: രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റു മരിച്ചു. പത്തനാപുരം മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ (10)യാണ് മരണപ്പെട്ടത്. മാങ്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

click me!