
പത്തനംതിട്ട : ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്. പമ്പ ത്രിവേണി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 26 അംഗ സംഘത്തിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.
Read More : 'സച്ചിൻ പൈലറ്റ് ഉയർത്തിയ വിഷയം ശരി, രീതി തെറ്റി'; സമരത്തിൽ നടപടിയുണ്ടാകും, നാളെ ഖർഗെയുടെ വസതിയില്‍ ചർച്ച
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam