മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Published : Nov 10, 2019, 02:27 PM IST
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Synopsis

അതിരമ്പുഴ താന്നിക്കിൽ ആഷിക് ഷിയാസാണ് (16) ആണ് മരിച്ചത്. ആർപ്പൂക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ആഷിക്.

കോട്ടയം: മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. അതിരമ്പുഴ താന്നിക്കിൽ ആഷിക് ഷിയാസാണ് (16) ആണ് മരിച്ചത്. ആർപ്പൂക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ആഷിക്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചുവര്‍ഷം മുന്‍പ് വീട്ടുമുറ്റത്തു നട്ടു, കീടനാശിനിയൊന്നും തളിച്ചില്ല, കാത്തിരിപ്പിന് വിരാമം; വയനാട്ടിൽ മുന്തിരി വിളയിച്ച് റിട്ടയേര്‍ഡ് അധ്യാപകൻ
കൃത്യമായ റൂട്ട് ശ്രദ്ധിക്കാതെ വഴി മാറി പോകല്ലേ‍! പൊലീസിന്റെ ക‌‍‌ർശന നി‌‍‍‌ർദേശം; ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണം