റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരുക്ക്

Published : Mar 18, 2024, 07:10 PM IST
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരുക്ക്

Synopsis

ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട്‌ കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരുക്കേറ്റ നിരജ്ഞനയെ വട്ടമ്പലം സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്ന് 400 കിലോ, ഇന്ന് 325 കിലോ; കഞ്ചാവ് കടത്ത് കേസിൽ മുങ്ങിയ യുവാവ് അറസ്റ്റിൽ, പൊലീസ് പിടികൂടിയത് ചെന്നൈയിൽ നിന്ന്
ലൈഫിൽ അപേക്ഷ നൽകി, 10 വർഷം പിന്നിട്ടു; ശക്തമായ വേനൽമഴ ഉള്ള കിടപ്പാടം തകർത്തു; പെരുവഴിയിൽ കുടുംബം