കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Published : Feb 11, 2019, 05:35 PM IST
കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Synopsis

രണ്ട് പേരും കരുനാഗപ്പള്ള ബോയിസ് ഹയർ സെകന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. 

കൊല്ലം: വെള്ളനാതുരുത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കുളിക്കിനിറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ് അബീഷ് ചന്ദ്രൻ എന്നിവരാണ് കടലില്‍ മുങ്ങി മരിച്ചത്. രണ്ട് പേരും കരുനാഗപ്പള്ള ബോയിസ് ഹയർ സെകന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ
വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു