പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം

Published : May 09, 2019, 10:11 PM IST
പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം

Synopsis

പ്രദേശവാസികൾ രാത്രിയിൽ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അറിയിച്ച്.

വയനാട്: വയനാട് പുൽപ്പള്ളി പാറക്കടവിൽ  വീണ്ടും കടുവ ഇറങ്ങിയതായി സംശയം. നാട്ടുകാരും വനംവകുപ്പും തിരച്ചിൽ നടത്തുന്നു. പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രദേശവാസികൾ രാത്രിയിൽ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അറിയിപ്പ് നൽകി.

ഇന്നലെയാണ് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒന്നര ദിവസം നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ കാട്ടിലേക്ക് തുരത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

27 കേസുകൾ, പക്ഷേ പുഴയിലെ നാടകം നടന്നില്ല; ഒടുവിൽ ഫയർഫോഴ്‌സ് വക ക്ലൈമാക്സ്! മോഷ്ടാവ് പിടിയിൽ
'കേസായാല്‍ ഞങ്ങളും കുടുങ്ങും'; മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ വഴങ്ങി ജ്വല്ലറി ഉടമ