കാസർകോട് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

Published : Sep 25, 2020, 10:48 AM IST
കാസർകോട് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

Synopsis

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. വാതക ചോർച്ച ഇല്ലെന്ന് ഫയർഫോഴ്സ് പരിശോധിച്ച് ഉറപ്പു വരുത്തി.

കാസർകോട്: ഉപ്പള ഗേറ്റിന് സമീപം ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പുലർച്ചെ നാലരയോടെയാണ് സംഭവം. വാതക ചോർച്ച ഇല്ലെന്ന് ഫയർഫോഴ്സ് പരിശോധിച്ച് ഉറപ്പു വരുത്തി. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവറെ നിസാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയും മകളും കിണറ്റിൽ ചാടി; മകൾക്ക് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്
അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ