കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാണാതായി

By Web TeamFirst Published Oct 27, 2019, 9:49 PM IST
Highlights
  • നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെയാണ് കാണാതായത്
  • നിറമരുതൂരിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാണാതായി. മലപ്പുറം ജില്ലയിലെ നിമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെ (17 ) യാണ് കാണാതായത്. തെരച്ചിൽ തുടരുന്നു.

click me!