സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരന്‍റെ വാഗ്ദാനം സർക്കാർ ജോലി; തട്ടിയത് ഒമ്പത് ലക്ഷം, യുവാവ് അറസ്റ്റിൽ

Published : May 21, 2025, 03:55 PM ISTUpdated : May 21, 2025, 03:56 PM IST
സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരന്‍റെ വാഗ്ദാനം സർക്കാർ ജോലി; തട്ടിയത് ഒമ്പത് ലക്ഷം, യുവാവ് അറസ്റ്റിൽ

Synopsis

ഒറ്റപ്പാലത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി.

പാലക്കാട്: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഒറ്റപ്പാലത്ത് നിന്നാണ് യുവാവ് പൊലീസ് പിടിയിലായത്. പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയത്. ഒമ്പത് ലക്ഷത്തോളം രൂപയാണ് തട്ടിയത്. സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്നു  പ്രതി. 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി