ടെന്നീസ് ബോൾ ക്രിക്കറ്റ്: പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കൾ

Published : Apr 19, 2021, 12:09 AM IST
ടെന്നീസ് ബോൾ ക്രിക്കറ്റ്: പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കൾ

Synopsis

ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടന്ന ദക്ഷിണ മേഖല ദേശീയ സബ് ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായി. 

കോഴിക്കോട്:  ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടന്ന ദക്ഷിണ മേഖല ദേശീയ സബ് ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായി. തമിഴ്നാടിനാണ്  രണ്ടാം സ്ഥാനം. 

ആൺകുട്ടികളുടെ വിഭാഗത്തിൽ ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി തമിഴ്‌നാട് ജേതാക്കളായി. ടെന്നീസ് ബോൾ ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ. ഗംഗാധരൈയ്യ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2017ൽ ചോദിച്ചത് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ
അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിച്ചില്ലെന്നത് രക്ഷയായി, ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം