
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെൺകുഞ്ഞ് മരിച്ചു. മൂന്നു മാസവും 8 ദിവസവും പ്രായമായ കുഞ്ഞാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വളർച്ച പൂർത്തിയാകുന്നതിന് മുമ്പ് പ്രസവിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസ കോശ ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം.
'വിരട്ടാൻ നോക്കണ്ടാ, പോരാട്ടം പൗരന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി'; ഇഡിക്കെതിരെ തോമസ് ഐസക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam