തുഷാരഗിരി വെള്ളച്ചാട്ടത്തിന് താഴെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Published : Jul 26, 2021, 04:37 PM IST
തുഷാരഗിരി വെള്ളച്ചാട്ടത്തിന് താഴെ ആനയെ  ചരിഞ്ഞ നിലയിൽ കണ്ടെത്തി

Synopsis

തുഷാരഗിരി ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആനയെ കരയ്ക്ക് അടിപ്പിക്കും.

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ആനയുടെ ജഡം ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. കോടഞ്ചേരി പൊലീസും, താമരശ്ശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. തുഷാരഗിരി ഡിടിപിസി ഓഫീസിന് പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
ആനയെ കരയ്ക്ക് അടിപ്പിക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്