കുളിക്കടവിൽ രാജവെമ്പാല സ്ഥിരം കാഴ്ച്ച; വെള്ളത്തിലിറങ്ങി സാഹസികമായി പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്

Published : Jan 21, 2025, 02:51 PM ISTUpdated : Jan 21, 2025, 02:56 PM IST
കുളിക്കടവിൽ രാജവെമ്പാല സ്ഥിരം കാഴ്ച്ച; വെള്ളത്തിലിറങ്ങി സാഹസികമായി പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്

Synopsis

കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭീതി ആയിരുന്നു. പിടിക്കാൻ എത്തിയവർക്ക് നേരെ രാജവെമ്പാല പലവട്ടം ചീറിയടുത്തു. 

പത്തനംതിട്ട: വെള്ളത്തിലിറങ്ങി സാഹസികമായി രാജ വെമ്പാലയെ പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്. പത്തനംതിട്ട സീതത്തോട് കോട്ടമൺപാറയിലാണ് കക്കാട്ടാറിൽ രാജവെമ്പാലയെ പിടികൂടാൻ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങൾ എത്തിയത്. കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭീതി ആയിരുന്നു. പിടിക്കാൻ എത്തിയവർക്ക് നേരെ രാജവെമ്പാല പലവട്ടം ചീറിയടുത്തു. തലനാരിഴക്കാണ് സംഘമൊഴിഞ്ഞു മാറിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടാൻ ആയത്. ആദ്യമായാണ് വെള്ളത്തിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്.

തിരുവനന്തപുരത്ത് വീടിനുള്ളിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നിൽ ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് സംശയം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്