കരൂർ നവരാക്കൽ ക്ഷേത്രത്തിൽ മോഷണം

Published : Jul 28, 2018, 01:02 PM ISTUpdated : Jul 30, 2018, 12:16 PM IST
കരൂർ നവരാക്കൽ ക്ഷേത്രത്തിൽ മോഷണം

Synopsis

കരൂർ  നവരാക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷണം പോയി

അമ്പലപ്പുഴ: കരൂർ  നവരാക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷണം പോയി. ശ്രീകോവിൽ തകർത്ത് കാണിക്കവഞ്ചികൾ അപഹരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്.

തിടപ്പളളിയും തുലാഭാരത്തട്ടും തകർത്ത ശേഷം ശ്രീകോവിലും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. വിഗ്രഹത്തിനു പുറകിൽ വച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് ഇതിലെ പണം കവരുകയായിരുന്നു. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി