പള്ളിയിലെ നേർച്ചവഞ്ചികൾ കുത്തിതുറന്ന് മോഷണം

Published : Sep 05, 2019, 07:29 AM IST
പള്ളിയിലെ നേർച്ചവഞ്ചികൾ കുത്തിതുറന്ന് മോഷണം

Synopsis

കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ നേർച്ച വഞ്ചികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്

ചാരുംമൂട്: കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയിലെ നേർച്ചവഞ്ചികൾ കുത്തിതുറന്നാണ് മോഷണം നടത്തിയത്. 15000 രൂപയോളം മോഷ്ടിച്ചതായാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് പള്ളിയുടെ വാതിൽ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നത്. പള്ളിക്കുള്ളിലുള്ള പ്രധാന വഞ്ചിയും, അടുത്ത മുറിയിലുണ്ടായിരുന്ന വഞ്ചിയുമാണ് കുത്തിതുറന്നത്. 15000 ഓളം രൂപ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ