
തൃശ്ശൂർ: തിരുവമ്പാടി ക്ഷേത്രത്തില്‍ വിശ്വാസികൾക്ക് നാളെ മുതല്‍ പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനം. നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam