സ്ഥാനാർത്ഥി നിർണയത്തിനിടെ കയ്യാങ്കളി, ഡിസിസി സെക്രട്ടറിയെ മുല്ലപ്പള്ളി സസ്പെന്റ് ചെയ്തു

Published : Nov 11, 2020, 11:41 AM IST
സ്ഥാനാർത്ഥി നിർണയത്തിനിടെ കയ്യാങ്കളി, ഡിസിസി സെക്രട്ടറിയെ മുല്ലപ്പള്ളി സസ്പെന്റ് ചെയ്തു

Synopsis

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി സെക്രട്ടറി ആർ ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശുചിമുറി ഫീസ് ജിപേ സ്വീകരിച്ചില്ല, അകത്ത് കയറിയതോടെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമം, പുറത്തു വന്നപ്പോൾ മർദനവും, ജീവനക്കാർ പിടിയിൽ
വിയ്യൂർ ജയിലിന് മുന്നിൽ സു​ഗതന് സ്വീകരണം നൽകി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി; ജനകീയസമരത്തിൽ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയതെന്ന് സു​ഗതൻ