രാവിലെ 10 മുതൽ രാത്രി 8 വരെ സ്ത്രീകൾ മാത്രം; വനിതാദിനത്തിൽ ഈ റെയിൽവെ സ്റ്റേഷൻ പൂർണമായി നിയന്ത്രിച്ചത് വനിതകൾ

Published : Mar 08, 2025, 11:32 PM IST
രാവിലെ 10 മുതൽ രാത്രി 8 വരെ  സ്ത്രീകൾ മാത്രം; വനിതാദിനത്തിൽ  ഈ റെയിൽവെ സ്റ്റേഷൻ പൂർണമായി നിയന്ത്രിച്ചത് വനിതകൾ

Synopsis

സ്റ്റേഷൻ അസിസ്റ്റൻ്റ്, ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഗേറ്റ് കീപ്പർ എന്നീ വിഭാഗങ്ങളിൽ വനിതകളാണ് ജോലി ചെയ്തത്.

തൃശൂർ: ലോക വനിതാ ദിനത്തിൽ തൃശൂരിലെ ഒല്ലൂർ റെയിൽവെ സ്റ്റേഷൻ പൂർണ്ണമായി നിയന്ത്രിച്ചത് വനിതകൾ. സ്റ്റേഷൻ മാസ്റ്റർ കെ.ജി. ഹിമയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ  വൈകിട്ട് 8 വരെയാണ് വനിതകൾ മാത്രമായി സ്റ്റേഷൻ നിയന്ത്രിച്ചത്. സ്റ്റേഷൻ അസിസ്റ്റൻ്റ്, ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഗേറ്റ് കീപ്പർ എന്നീ വിഭാഗങ്ങളിൽ വനിതകളാണ് ജോലി ചെയ്തത്.

 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ