പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ

Published : Feb 25, 2019, 08:48 AM ISTUpdated : Feb 25, 2019, 09:00 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. 

കൽപ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. വെള്ളമുണ്ട പീച്ചങ്കോടുള്ള ഒരു കോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന ഇരിട്ടി കിളിയന്തറ ഉത്തും കുഴിയില്‍ സോണി ഫിലിപ്പ് (38), ഇതേ കോര്‍ട്ടേഴ്‌സിലെ പാലമുക്ക് ബീരാളി വീട്ടില്‍ ജമീല (30), ഭര്‍ത്താവ് തരിയോട് കാലിക്കുനി ഓടയില്‍ വീട്ടില്‍ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി, അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു