കാലിക്കടവിൽ 130​ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

Published : Aug 09, 2026, 03:31 PM IST
Kerala Police

Synopsis

മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇവർ.

കാസർകോട്: കാസർകോട് കാലിക്കടവിൽ വൻ മയക്കുമരുന്നു വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുൽ സലാം(27), കെഎച്ച് മുഹമ്മദ് ഹുസൈൻ(28), പിഎ അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇവർ. വടക്കാഞ്ചേരിയിൽ എംഡിഎംഎ വേട്ട. 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പിടി വീണത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് ബോട്ടുനിറയെ വേളാപ്പാര, 2000 രൂപ വരെ വില
പൊലീസ് സ്‌റ്റേഷന് മുന്നിൽ മോഷണം, ഇലക്ട്രിക് സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ