മൂന്ന് ബ്രാന്‍റ് വെളിച്ചെണ്ണ നിരോധിച്ചു

Published : Apr 25, 2019, 07:21 PM IST
മൂന്ന് ബ്രാന്‍റ് വെളിച്ചെണ്ണ നിരോധിച്ചു

Synopsis

 ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.   

കോഴിക്കോട്: ജില്ലയില്‍ ബാലകുമാരന്‍ ഓയില്‍ മില്‍, അണ്ണാ നഗര്‍, വെളളകോവില്‍, തിരുപ്പൂര്‍ എന്ന സ്ഥാപനത്തിന്‍റെ സുരഭി, സൗഭാഗ്യ വെളിച്ചെണ്ണയും ലോഗു ട്രേഡേര്‍സ്, മീര്‍കരായി റോഡ്, നന്‍ജെഗന്‍ഡര്‍ പൂത്തൂര്‍, പൊളളാച്ചി എന്ന സ്ഥാപനത്തിന്‍റെ വളളുവനാട് വെളിച്ചെണ്ണയും ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍  അറിയിച്ചു. ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലപ്പുഴയിലെ ഡ്രൈവിങ് സ്കൂൾ ഉടമ, വിവാഹിതയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യം പകർത്തി; അറസ്റ്റിൽ
നാദാപുരത്ത് തെരുവ് നായയുടെ കടിയേറ്റ് എഎസ്‌ഐ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്, ആക്രമിച്ചത് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി